Surprise Me!

കടകംപള്ളിക്കും മേഴ്സിക്കുട്ടിയമ്മക്കും എം എസ് കുമാറിൻ്റെ വിമർശനം | Oneindia Malayalam

2021-03-30 1,128 Dailymotion

M. S. Kumar Interview<br /><br />ശബരിമല യുവതി പ്രവേശനത്തിൽ എൻഎസ്എസിനെ സർക്കാർ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന നേതാവ് എം എസ് കുമാർ.കടകംപള്ളി സുരേന്ദ്രൻ്റേത് ആത്മാർത്ഥമില്ലാത്ത പെരുമാറ്റമായിരുന്നു.ശബരിമലയിലെ സർക്കാർ നിലപാട് വിശ്വാസ സമൂഹത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ കൈകഴുകി രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും ഫിഷറിസ് മന്ത്രിയും ശ്രമിച്ചത്. ഫയലുകൾ പഠിക്കാൻ അറിയില്ലെങ്കിൽ എന്തിനാണ് മേഴ്സിക്കുട്ടിയമ്മ മന്ത്രിയായി തുടരുന്നതെന്നും എം എസ് കുമാർ ചോദിച്ചു. 'വൺഇന്ത്യ മലയാള'ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Buy Now on CodeCanyon